FREE ENTRY
Class 10, Plus Two and Degree വിദ്യാർത്ഥികൾക്കും
Class 10, Plus Two and Degree വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കുമായി
LEAP TRAINING ACADAMY ഒരുക്കുന്ന CAREER GUIDANCE WEBINAR
- അഭിരുചിക്ക് അനുസരിച്ച് പഠനശാഖ തെരഞ്ഞെടുക്കുന്ന വിധം
- വ്യത്യസ്ത കോഴ്സുകൾക്ക് ചേരുന്നതിനുള്ള മാർഗ്ഗനിർദ്ദേശം
- കോളേജ്, യൂണിവേഴ്സിറ്റി എന്നിവതെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട വിവരങ്ങൾ
- ഉപരിപഠനത്തിനും ഗവേഷണത്തിനും ലഭ്യമാകുന്ന സ്കോളർഷിപ്പ് സാധ്യതകൾ.
- വിദേശ സർവകലാശാലകളിൽ പഠനത്തിന് അപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട വസ്തുതകൾ.
തുടങ്ങിയ വിഷയങ്ങൾ അറിയുവാനും സംശയനിവാരണം നടത്തുവാനുമുള്ള സുവർണ്ണാവസരം
16TH APRIL, 2023 – SUNDAY 5PM
വെബിനാർ നയിക്കുന്നത്
Mr. സജിത്ത്തോമസ്
പ്രമുഖ കരിയർ ഗൈഡൻസ്വിദഗ്ധൻ